ചെറുതോണി: ചേലച്ചുവട് മറ്റക്കരത്തുണ്ടിയിൽ പരേതനായ തോമസിന്റെ ഭാര്യ കത്രീന (മാമ്മി- 95) നിര്യാതയായി. പരേത ആനിക്കാട് ചീങ്കല്ലേൽ കുംബാഗം. മക്കൾ: അപ്പച്ചൻ, പരേതയായ സിസ്റ്റർ തെരേസ്, മാത്യു, സിസ്റ്റർ ആൻസിറ്റ, ജോസ്, ബേബി, മരിയ, ജോർജ്, ജോമോൻ. മരുമക്കൾ: ത്രേസ്യാമ്മ, ലീലാമ്മ, സെലിൻ, മാത്യു, ലിസമ്മ, ലിജി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ.