ഉപ്പുതോട്: മുപ്പാത്ത് കുഞ്ഞാപ്പൻ (85) നിര്യാതനായി. ഭാര്യ: ഭാർഗവി കൊന്നത്തടി മുതിരപ്പുഴ കപ്യാരുകുന്നേൽ കുടുംബാംഗം. മക്കൾ: സുലോജന, എം.കെ. രവീന്ദ്രൻ, സതി, എം.കെ. രാജു, എം.കെ. റെജി, സിന്ധു, സന്ധ്യ, പരേതനായ സുനിൽ. മരുമക്കൾ: ജനാർദ്ദനൻ, ഉഷ, മോഹനൻ, അജിത, സന്തോഷ്, ജിജോ, രാജി, പരേതയായ സബിത. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.