പെരിഞ്ചാംകുട്ടി: ചെമ്പകപ്പാറ പെരുമണ്ണിൽ മാത്യു (കുഞ്ഞുകുട്ടി- 70) നിര്യാതനായി. ഭാര്യ: തങ്കമ്മ മേലേചിന്നാർ വളയത്ത് കുടുംബാംഗം. മക്കൾ: ജിബി, ജോബി, ജോമോൻ. മരുമകൾ: ദിവ്യ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളിയിൽ.