mkk
സെബാസ്റ്റ്യൻ

ശാന്തിഗ്രാം: കൊച്ചുകാമാക്ഷി കുന്നപ്പള്ളിയിൽ പരേതനായ ദേവസ്യയുടെ മകൻ സെബാസ്റ്റ്യൻ (ജോയിച്ചൻ- 52) ഇൻഡ‌ോറിൽ നിര്യാതനായി. ഭാര്യ: ചങ്ങനാശേരി മൂലമുറിയിൽ ആൻസി. മകൻ ക്രിസ്റ്റോ. സംസ്‌കാരം നാളെ രാവിലെ പത്തിന് കൊച്ചു കാമാക്ഷി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.