aancy
ആൻസി

മാറിക: നെല്ലിക്കുന്നേൽ ഫിലിപ്പിന്റെ ഭാര്യ ആൻസി (58) നിര്യാതയായി. മക്കൾ: സോണിയ, സോബിൻ. മരുമകൻ: ജിൻസൺ. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് മാറിക സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.