രാജാക്കാട്: മുട്ടുകാട് ഇഞ്ചപ്പുഴ ദാമോദരൻ (69) നിര്യാതനായി. ഭാര്യ: ശാന്ത മുട്ടുകാട് തോപ്പിൽ കുടുംബാംഗം. മക്കൾ: ഷിജി, ഷിജു, ഷീന. മരുമക്കൾ: രജിത, സൗമ്യ, അജിത്കുമാർ. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.