തൊടുപുഴ: അഞ്ചിരി കോയിക്കര ഔസേപ്പച്ചൻ (89) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി ജോസഫ് നമ്പ്യാപറമ്പിൽ (കളരിക്കത്തൊട്ടിയിൽ). മക്കൾ: തങ്കച്ചൻ (തെന്നത്തൂർ), റാണി, ലൗലി, റൂബി, രാജൻ (ഐപ്പ് മെമ്മോറിയൽ സ്‌കൂൾ, കലൂർ), പീയൂസ് (കോയിക്കര ബാങ്കേഴ്സ്), റിനറ്റ്. മരുമക്കൾ: മേഴ്സി പാലക്കാട്ട്, റോയി പെട്ടക്കാട്ട്, ചാക്കോച്ചൻ പുതുപ്പള്ളി, സാജു കൊച്ചുപുരയ്ക്കൽ (എച്ച്.എം. സെന്റ് പോൾ, മടക്കത്താനം), ജെസി തരിപ്പേൽ, മിനി വണ്ടനാനിക്കൽ, ജയ്സൺ മീമ്പൂർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ.