കുമളി: തേക്കടി ഓലിയ്ക്കൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ ശകുന്തള (59) നിര്യാതയായി. മക്കൾ: രഞ്ചിത്ത് ഭാസ്‌ക്കരൻ, രജ്ജിനി. മരുമക്കൾ: മജ്ജു ,ഷിബു .ഇ.ജെ.സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.