അരിക്കുഴ: എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖ മുൻ സെക്രട്ടറി പുത്തൻപുരയ്ക്കൽ കുഞ്ചു (87) നിര്യാതനായി. ഭാര്യ പെണ്ണമ്മ. മക്കൾ: സരോജിനി, രാധ, ഭാർഗ്ഗവൻ ,സുരേന്ദ്രൻ. മരുമക്കൾ:കുമാരൻ, ചന്ദ്രൻ ,ഷീല.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.