kk
കമലാക്ഷിയമ്മ

കുമാരമംഗലം: തെങ്ങോളിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ(94) നിര്യാതയായി. പരേത കോയിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ദേവരാജൻ നായർ, രാമചന്ദ്രൻ, സദാശിവൻ, തങ്കമണി, പ്രസന്ന, സുധ. മരുമക്കൾ: കുമാരി, സാവിത്രി, ആശ, വിജയനാഥൻ നായർ, സുകുമാരൻ നായർ, ഹരി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ.