രാജാക്കാട്: സേനാപതി പഞ്ചായത്തിന്റെ പ്രഥമ വൈസ് പ്രസിഡന്റ് സേനാപതി മുരുകവിലാസത്തിൽ കെ. പാൽച്ചാമി (93) നിര്യാതനായി. ഭാര്യ: പേച്ചിയമ്മാൾ. മക്കൾ: രാസാത്തി, അങ്കമ്മ, വനസുതി, രാധ, മുരുകൻ. മരുമക്കൾ: ചെല്ലപ്പൻ, വിജയൻ, മായാണ്ടി, അളകർസ്വാമി, ഈശ്വരി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.