രാജാക്കാട്: ആനപ്പാറ കല്ലുതാവളത്തിൽ ഐസക്ക് (പാപ്പിച്ചി- 64) നിര്യാതനായി. ഭാര്യ: വത്സ കള്ളിമാലി തുണ്ടത്തിൽ കുടുംബാംഗം. മക്കൾ: സെബാസ്റ്റ്യൻ, സൗമ്യ. മരുമക്കൾ: ആര്യ, രതീഷ്. സംസ്‌കാരം ഇന്ന് രണ്ടിന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ.