ചെറുതോണി: വാഴത്തോപ്പ് മംഗലംകവല നെല്ലിപ്പുഴയിൽ ദേവസ്യ മത്തായി (82) നിര്യാതനായി. ഭാര്യ: സാലമ്മ. മക്കൾ: എൽസി, സണ്ണി, മാത്തുക്കുട്ടി, ഫാ. റോയി (ഈശോസഭ, നേപ്പാൾ), അൽഫോൺസ. മരുമക്കൾ: അപ്പച്ചൻ, മേരി, ലാലി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.