കാളിയാർ: കാനാക്കുന്നേൽ കെ.എം. ജോസഫ് (പാപ്പൂട്ടി- 68) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. വെള്ളികുളം വില്ലന്താനത്ത് കുടുംബാംഗം. മക്കൾ: ഡൊണാൾഡ്, ഡോൺ. മരുമകൾ: അപർണ്ണ പാറങ്കിമാലിൽ വെള്ളത്തൂവൽ. സംസ്കാരം നാളെ രാവിലെ 11ന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ.