നാഗപ്പുഴ: പരുന്തൻപ്ലാക്കൽ ജോസ് ഉലഹന്നാൻ (60) നിര്യാതനായി. ഭാര്യ മേരി. മക്കൾ: സിനു, സിജോ. മരുമകൻ: ദീപു ബേബി പുറക്കാട്ട്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.