kk
രാജമ്മ

അഞ്ചിരി : ചിറയ്ക്കൽ കുഞ്ഞൂഞ്ഞിന്റ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കൾ: ഷെജി, ജിഷ, ഷിജി . മരുമകൾ : മിനി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇളംദേശം പൊതുശ്മശാനത്തിൽ.