ചക്കുപള്ളം: വഴിപ്പറമ്പിൽ കുര്യൻ എബ്രഹാം (ജോർജ് -76) നിര്യാതനായി. ഭാര്യ പുതുപ്പറമ്പിൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: റെജി, ജിജി, ബിൻസി, ബിനോയി, വിനോദ്. മരുമക്കൾ: രാജു, ജയ്മോൻ, സജി, മേഴ്സി, ജൂലി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കുങ്കിരിപ്പെട്ടി സെന്റ്‌തോമസ്ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിസെമിത്തേരിയിൽ,