kk
ജോസഫ്

രാജാക്കാട്: മുല്ലക്കാനം കൂനംപാറയിൽ ജോസഫ് (ഔസേപ്പച്ചൻ- 66) നിര്യാതനായി. ഭാര്യ എൽസമ്മ. ശല്യാംപാറ ചൂരപ്പാറയിൽ കുടുംബാംഗം. മക്കൾ:ഷജോ,ഷീബ,സിസ്റ്റർ പ്രിൻസി ( ബി.എസ്.എഫ്.എസ് കോൺവെന്റ്,കവടിയാർ തിരുവനന്തപുരം). മരുമക്കൾ: ഷീന,റോയി. സംസ്‌കാരം നടത്തി.