കുണിഞ്ഞി: വൻമേലിൽ മത്തായി തോമസ് (തൊമ്മച്ചൻ- 93) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ മേവെള്ളൂർ കുന്നത്തൂർ കുടുംബാംഗം. മക്കൾ: മാത്യു, കുര്യാക്കോസ്, ലില്ലി, ജോസഫ് അരിക്കുഴ, ലൂസി, ഫാ. ജോർജ്ജ് ജാർഖണ്ഡ് (ഭഗൽപൂർ രൂപത). മരുമക്കൾ: വത്സമ്മ ചേറ്റാനിയിൽ, ഫിലോമീന വടയാറ്റുശേരിൽ, ജോർജ്ജ് തരണിയിൽ, ഡെയ്സി തടത്തിൽ, അവരാച്ചൻ തോട്ടുപുറത്ത്. സംസ്കാരം നാളെ രാവിലെ 10.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.