obit-ravindran
വി.എൻ. രവീന്ദ്രൻ

നെയ്യശ്ശേരി: ചുരുളി ഗവ. യു.പി സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ നെയ്യശ്ശേരി വള്ളാടിയിൽ വി.എൻ. രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: കമലമ്മ (റിട്ട. ടീച്ചർ, വണ്ണപ്പുറം എസ്.എൻ.എം.വി.എച്ച്.എസ്). മക്കൾ: ആകർഷ് (ആസ്‌ട്രേലിയ), അനീഷ്, അനുഷ. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറയിലുള്ള വീട്ടുവളപ്പിൽ.