വണ്ടമറ്റം: വണ്ടനാക്കര വി.എം. പൗലോസിന്റെ ഭാര്യ അന്നമ്മ പൗലോസ് (ചിന്നമ്മ ടീച്ചർ- 70) നിര്യാതയായി. മക്കൾ: അനീഷ് പോൾ സ്വിറ്റ്‌സ്വർലണ്ട്, റാണിപോൾ യു.എസ്.എ, ഹണിപോൾ യു.എസ്.എ. മരുമക്കൾ: നിധു അനീഷ് പുൽപ്പറമ്പിൽ, ടോണി തോമസ് ഉപ്പുപുറം, ജോജൻ പോൾ. സംസ്കാരം നാളെ രാവിലെ 10ന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ.