തൊടുപുഴ: മുട്ടം ഞാവള്ളിൽ പഴയിടത്ത് തൊമ്മൻ കുര്യാക്കോസ് (കളപ്പുരയ്ക്കൽ പി.ടി കുര്യാക്കോസ് - 97) നിര്യാതനായി. ഭാര്യ: മറിയാമ്മ കളപ്പുരയ്ക്കൽ. മക്കൾ: പി.കെ. തോമസ്, അക്കാമ്മ, അഡ്വ. പി.കെ. സ്കറിയ, പരേതനായ ജോണി, ഷാജി, കെ.കെ. ജോസഫ് ( ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാവൈസ് പ്രസിഡന്റ്). മരുമക്കൾ: സെലിൻ, പ്രൊഫ. പി.സി. ജോസഫ് പിട്ടാപ്പള്ളിൽ, കൊച്ചുറാണി, ലിസി, ലവ്‌ലി, വത്സമ്മ. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ.