subrahmanyan
വി. സുബ്രഹ്മണ്യൻ

തൊടുപുഴ: പാർവതി ഭവനിൽ കാലാപ്പിള്ളിൽ വി. സുബ്രഹ്മണ്യൻ (മുരളി സ്വാമി- 68) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ശ്രുതി, സ്മൃതി, സംസ്‌കാരം നടത്തി.