രാജാക്കാട്: ജില്ലാ സഹകരണ ബാങ്ക് രാജാക്കാട് ശാഖാ സെക്യൂരിറ്റി ജീവനക്കാരൻ അടിവാരം വരാപ്പിള്ളിൽ പ്രശാന്ത് (47) നിര്യാതനായി. ഭാര്യ: രേഖ കോട്ടയം കളത്തിപ്പടി കാരാണിക്കുന്നേൽ കുടുംബാംഗം. മക്കൾ: അനന്തു, മേഘ, ശ്രീശാന്ത്. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.