കട്ടപ്പന: പാറക്കടവ് ഷൈൻ സലൂൺ ഉടമ സ്വർണവിലാസം കുന്നത്ത് ശശി (56) നിര്യാതനായി. ഭാര്യ:കസുമം. മക്കൾ: സ്മിത, സ്മിനു, മരുമകൾ: ലജിത, സംസ്‌കാരം നടത്തി.