kunj
കെ.കെ. കുഞ്ഞ്

ഉടുമ്പന്നൂർ: കാരുകുന്നേൽ കെ.കെ. കുഞ്ഞ് (84)​ നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി പ്ലാവിൽ കുടുംബാംഗം. മക്കൾ: പൊന്നമ്മ,​ ശോഭന,​ അശോകൻ,​ വേണു. മരുമക്കൾ: രാജൻ,​ പ്രിഥ്വിരാജ്,​ ഷൈല,​ ജിനോ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.