kk
ആൻഡ്രൂസ് മാത്യു

അഞ്ചിരി: മുടയാനിക്കൽ ആൻഡ്രൂസ് മാത്യു (കുട്ടിയച്ചൻ- 78) നിര്യാതനായി. ഭാര്യ: ആനിയമ്മ കോളപ്ര പുന്നോലിക്കുന്നേൽ കുടുംബാംഗം. മക്കൾ: ഷീബ (ന്യൂസിലാൻഡ്), ഷിബു (ആസ്‌ട്രേലിയ). മരുമക്കൾ: ജീൻ പോൾ കോമ്പാറ (ന്യൂസിലാൻഡ്), ജിൻസി ഷിബു പാലക്കുന്നേൽ വയനാട് (ആസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തലയനാട് ലൂർദ് മാതാ പള്ളിയിൽ.