obitpaulose
കെ.വി. പൗലോസ്

കരിമണ്ണൂർ: മണിയാറൻകുടി കുമ്പിളമൂട്ടിൽ കെ.വി. പൗലോസ് (കൊച്ചേട്ടൻ- 74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ പൗലോസ് ചുള്ളിക്കാട്ടിൽ കുടുംബാംഗം. മക്കൾ: വിൻസെന്റ്, ജയ്സൺ, പ്രേംസൺ, ലൈസി, ഡിൻസി. മരുമക്കൾ: ജെസി,​ മിനി,​ ജിജി,​ സിബി,​ ബിജു. സംസ്കാരം 24ന് രാവിലെ 11.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.