obitscaria
സ്‌കറിയ ആഗസ്തി

രാജാക്കാട്: കള്ളിമാലി കൊച്ചുമലയിൽ സ്‌കറിയ ആഗസ്തി (84) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി കോട്ടയം കൂർക്കക്കാലായിൽ കുടുംബാംഗം. മക്കൾ: സുജിത്ത് സ്‌കറിയ (സീനിയർ സിവിൽ പൊലീസ് ഓഫീസർ, രാജാക്കാട്), സാലിക്കുട്ടി. മരുമക്കൾ: ജെയ്‌മോൾ ചെമ്മലക്കുഴിയിൽ കരിമല (ഐ.എച്ച്.ആർ.ഡി, രാജാക്കാട്), ജോസ് പൊട്ടയിൽ കുളപ്പാറച്ചാൽ. സംസ്‌കാരം നടന്നു.