ഉപ്പുതറ: കൊച്ചുകുടിയിൽ കെ.കെ. സതീശൻ (54) നിര്യാതനായി. ഭാര്യ: ഷീബ പൂഞ്ഞാർ മങ്കുഴിക്കുന്ന് മൂഴയിൽ കുടുംബാംഗം. മക്കൾ: ആര്യ, അഞ്ചു, ഐശ്വര്യ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.