കട്ടപ്പന: നരിയംപാറ പരവരാകത്ത് പരേതനായ ചാക്കോച്ചന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. ഇടപ്പാടി വടക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, പരേതനായ കുഞ്ഞൂഞ്ഞ്, സിസ്റ്റർ ആൻസിറ്റ (അൽഫോൻസ ആശുപത്രി, അണക്കര), ജോയി, സിസ്റ്റർ സെലിൻ (പ്രൊവിൻഷ്യൽ ഹൗസ്, കാഞ്ഞിരപ്പള്ളി), ആലീസ്, ജെസി ഡൽഹി, റോസിലി ചേമ്പളം, ലിസി സ്വരാജ്, തങ്കച്ചൻ, ബാബു. മരുമക്കൾ: തോമാച്ചൻ ഇടശേരിൽ ആനച്ചാൽ, മേരി കളപ്പുരയ്ക്കൽ ശെല്യാംപാറ, ഗ്രേസി കരിപ്പാമറ്റത്തിൽ കട്ടപ്പന, കുഞ്ഞുമോൻ ശ്രാമ്പിക്കൽ കോട്ടയം, ജോർജ്കുട്ടി തുടിയംപ്ലാക്കൽ അട്ടപ്പള്ളം, ജോസ് കൊച്ചുപറമ്പിൽ ചേമ്പളം, ഓനാച്ചൻ മുല്ലപ്പള്ളിൽ കോഴിമല, ജെസി കൂനംപാറയിൽ മാട്ടുക്കട്ട, സോണി കൊട്ടൂപ്പള്ളിൽ അണക്കര. സംസ്‌കാരം നാളെ രാവിലെ 10ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളിയിൽ.