ഇടുക്കി: വേലിയ്ക്കകത്ത് ബേബിയുടെ ഭാര്യ ത്രേസ്യാമ്മ ബേബി (54) നിര്യാതയായി. മക്കൾ : സനോജ്, സനിജ, സനീഷ്. മരുമക്കൾ: മെറിൻ, ഫിൽജിൻ, ജിസ്മി.സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തടിയമ്പാട് ഫാത്തിമ മാതാ പള്ളിയിൽ.