കുണിഞ്ഞി: താമരശേരിൽ കുര്യന്റെ ഭാര്യ മറിയക്കുട്ടി (69) നിര്യാതയായി. പരേത വഴിത്തല ഇല്ലിക്കൽ കുടുംബാംഗം. മക്കൾ: ബെന്നി, സിസ്റ്റർ ബിൻസി (ഡോട്ടേഴ്സ് ഒഫ് സെന്റ് തോമസ്, ഭരണങ്ങാനം), ബിജി. മരുമക്കൾ: ബിൻസി മുടപോത്തനാൽ കുര്യനാട്, ജെയ്സൺ താമരശേരിൽ നീണ്ടപാറ. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ.