കരിങ്കുന്നം: മറ്റത്തിപ്പാറ കൈതക്കൊമ്പിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, അനിൽ കുമാർ. മരുമക്കൾ: നിഷ, ആശ. സംസ്കാരം നടത്തി.