mathai
മത്തായി ഔസേഫ്

രാജാക്കാട്: കാന്തിപ്പാറ കാരയ്ക്കാട്ട് മത്തായി ഔസേഫ് (85) നിര്യാതനായി. ഭാര്യ: മോണിക്ക പാതിരിപ്പാറയിൽ കുടുംബാംഗം. മക്കൾ: ജോസഫ്, ആന്റണി, സെബാസ്റ്റ്യൻ, ജെയിംസ്, ബ്രജീത്ത, മേരി, ആലീസ്. മരുമക്കൾ: മേരി, റീത്ത, മേഴ്സി, ബ്ലസി, പരേതനായ ആഗസ്തി, തങ്കച്ചൻ, ജോയി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.