kk
ജോസഫ് തങ്കച്ചൻ

മുട്ടം: പനച്ചിക്കൽ ജോസഫ് തങ്കച്ചൻ (61, അസി. എൻജിനിയർ എം.എസ്.ഇ.ബി മഹാരാഷ്ട്ര) നിര്യാതനായി. ഭാര്യ: സോളി. മുതലക്കോടം വാണിയക്കിഴക്കേൽ കുടുംബാംഗം. മക്കൾ: ആയുഷ്, അഖിൽ. മരുമകൾ: ഗ്രേസ് വടക്കേമുളഞ്ഞിനാൽ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് നാഗ്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ.