രാജാക്കാട്: മുല്ലക്കാനം കറുകിടത്ത് പുത്തൻപുരയ്ക്കൽ പത്രോസ് (കൊളമ്പേൽ കുഞ്ഞ്- 85) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി ഊന്നുകൽ തളിക്കപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജോണി, ലൂസി, ഗ്രേസി, ജാൻസി, മേരി, ഷാജു, മോളി, ജോബി. മരുമക്കൾ: തങ്കമ്മ, ഡോമിനിക്, കുര്യക്കോസ്, ബാബു, പരേതനായ സുഭാഷ്, ബെന്നി, സൗമ്യ. സംസ്‌കാരം ഇന്ന് 12ന് രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ.