kk
പി.കെ പീതാംബരൻ

മുണ്ടിയെരുമ: എസ്.എൻ.ഡി.പി യോഗം കല്ലാർ ശാഖാ സെക്രട്ടറി സരസ്വതി വിലാസത്തിൽ പി.കെ. പീതാംബരൻ (68) നിര്യാതനായി. ഭാര്യ: എസ്.ആർ. സരസമ്മ. മക്കൾ: ആശ, അനു, അഞ്ചു. മരുമക്കൾ; അരുൺകുമാർ (കൂട്ടാർ), പ്രസാദ് (താന്നിമൂട്), രഞ്ചിത്ത് (കട്ടപ്പന). സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.