kk
നജ്മ

ഇടവെട്ടി: കിഴക്കേമഠത്തിൽ നിസാറിന്റെ ഭാര്യ നജ്മ (42) നിര്യാതയായി. മക്കൾ: ബിസ്മി (ന്യൂമാൻ കോളജ് വിദ്യാർഥി), ഫിദ (വിമലാലയം സ്‌കൂൾ ഏഴാംക്ലാസ് വിദ്യാർഥി). ഖബറടക്കം ഇന്ന് രാവിലെ 11ന് നൈനാർപള്ളി ഖബർസ്ഥാനിൽ.