kk
കമലാക്ഷി

രാജാക്കാട്: തൊട്ടിക്കാനം പാണ്ടാലിൽ മാധവന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കൾ: ഓമന, ചന്ദ്രവല്ലി, ശൈലേന്ദ്രൻ, കുസുമം, കുമാർ. മരുമക്കൾ: പരേതനായ കുമാരൻ, ചന്ദ്രൻ, സുജാത, രവി, ഓമന. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.