തലയനാട് : മുകുളത്ത് മാത്യു ജോസഫ് (66) നിര്യാതനായി. ഭാര്യ: തുടങ്ങനാട് ഇരുവേലിക്കുന്നേൽ മറിയക്കുട്ടി. മക്കൾ: ജോബിൻ, ബിൻസ്, സൗമ്യ. മരുമക്കൾ: രമ്യ പുത്തൻപുരക്കൽ ഇലപ്പിള്ളി, ആൻസി തേവർകാട്ടിൽ തലയനാട്, ഹെർമിസ് ആന്റണി കുറ്റപ്പിള്ളിൽ വാരപ്പെട്ടി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് തലയനാട് ലൂർദ് മാതാ പള്ളിയിൽ.