രാജാക്കാട്:രാജകുമാരി മാതേക്കൽ മാത്യൂസ്.എം.കുര്യാക്കോസ് (മാമൻ- 58) നിര്യാതനായി. ഭാര്യ ലൗലി. മക്കൾ: അമല ,അഖില. മരുമകൻ:ആൻസൺ. സംസ്‌കാരം ഇന്ന് രാവിലെ 11ന് രാജകുമാരി ദൈവമാതാ പള്ളിയിൽ