തൊടുപുഴ: കാരിക്കോട് ഉണ്ടപ്ളാവ് കൊല്ലംപറമ്പിൽ ഇസ്മായിൽ(60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഐഷ.മക്കൾ: ജെസീല, ഷെമീന, ബഷീറ, അബീബ്. മരുമക്കൾ: കെരിം, ഷറഫുദ്ദീൻ, ഷിയാസ്, നീനു.