തൊടുപുഴ : മടക്കത്താനം നമ്പ്യാപറമ്പിൽപള്ളത്ത് ഐപ്പ് മാത്യു (92) നിര്യാതനായി. ഭാര്യ ചിന്നമ്മ, വാഴക്കുളം തന്നിട്ടമാക്കൽ കുടുംബാംഗം. മക്കൾ റോസിലി, ലാലി, ഷെർലി, ടെസ്സി (ടീച്ചർ എസ്.എ.എൽ.പി.എസ്. ചിലവ്), സോഫി, സെലിൻ (ഓസ്‌ട്രേലിയ), െ്രസ്രല്ല, സന്തോഷ്, വിമല (സൗദി), പ്രതീഷ് (അസി. പ്രൊഫസർ, ന്യൂമാൻ കോളേജ്, തൊടുപുഴ).
മരുമക്കൾ ജോസ്, ജോണി, ജോ, ബേബി (എച്ച്.എം. എം.ബി.യു.പി.എസ്. തലയനാട്), ഷാജൻ, സോയി (ഓസ്‌ട്രേലിയ), ജിയോ (സൗദി), വിജി (അസി. പ്രൊഫസർ, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്, വാഴക്കുളം). സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കദളിക്കാട് വിമലമാതാ പള്ളിയിൽ.