ആയിരമേക്കർ: കൊച്ചുവീട്ടിൽ കെ.എം. ചാക്കോ (91) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: സൂസമ്മ, മേഴ്സി, ലിസിയമ്മ, ജെയിംസ്, ഏലിയാമ്മ, ഗ്രേസി, പരേതനായ വർഗീസ്. മരുമക്കൾ: പരേതനായ സ്റ്റീഫൻ, ആൻഡ്രൂസ്, ജെസി, ജോസഫ്, ഡേവിഡ്. സംസ്കാരം ഇന്ന് രാവിലെ 10.30ന് ആയിരമേക്കർ ടി.പി.എം സെമിത്തേരിയിൽ.