antony
ആന്റണി സെബാസ്റ്റ്യൻ

മുട്ടം: ശങ്കരപ്പിള്ളി പാലത്തുംതലയ്ക്കൽ പരേതനായ പി.എ. സെബാസ്റ്റ്യന്റെ മകൻ എം.ജി സർവകലാശാല മുൻ സെനറ്റ് മെമ്പർ ആന്റണി സെബാസ്റ്റ്യൻ (45) നിര്യാതനായി. കെ.എസ്.യു മുൻ ജില്ലാ വൈസ് പ്രസിഡന്റാണ്. മാതാവ്: മേരി സെബാസ്റ്റ്യൻ. സഹോദരങ്ങൾ: ബെന്നി (ചെറുകിട ജലസേചനം, അടിമാലി), ബീന ആന്റണി ചേർപ്പുങ്കൽ, വിനോയി (ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ്, കുമളി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടം ശങ്കരപ്പിള്ളി സിബിഗിരി പള്ളിയിൽ.