രാജകുമാരി: മോളയിൽ എം.പി. വർഗീസ് (60) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി രാജകുമാരി കുതിരവട്ടത്തിൽ കുടുംബാംഗം. മക്കൾ: അനീഷ്, രാജേഷ്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.