മൂലമറ്റം: റിട്ട. പൊലീസ് ഓഫീസർ അശോക ഇളംതുരുത്തിയിൽ (പാമ്പാടിക്കുന്നേൽ) ജോർജ്ജ് കുരുവിള (ഷെറി- 74) നിര്യാതനായി. ഭാര്യ: തങ്കമ്മ ജോർജ്ജ് ആർപ്പൂക്കര ആറുപറയിൽ കുടുംബാംഗം. മക്കൾ: ജിഷ, ജിനു, ജിപ്‌സൺ. മരുമക്കൾ: റെജി നെല്ലികുന്നേൽ കുളമാവ്, ജിൻസൺ മണലാടിയിൽ വലിയതോവാള, ജൂന പരുന്തനാനിയിൽ ആലക്കോട്. സംസ്‌കാരം നാളെ രാവിലെ 10.30ന് മൂലമറ്റം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.