തുടങ്ങനാട്: തൈപ്പറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. പരേത മുഹമ്മ പടിയത്ത്‌വെളിയിൽ കുടുംബാംഗം. മക്കൾ: ശോഭന, ബിജി, രാജു, ഭാരതി, സുമ. മരുമക്കൾ: തങ്കച്ചൻ കൊച്ചുപുരയ്ക്കൽ കുറവിലങ്ങാട്, ബീന വെട്ടോംകാട്ടിൽ പഴയമറ്റം, രാജീവ് ചൂരകുളങ്ങര മുട്ടം, ബൈജു നെല്ലിച്ചോട്ടിൽ പണ്ടപ്പിള്ളി, പരേതനായ ബാലകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.