കടവൂർ: കുഞ്ചറക്കാട്ട് കെ.എം. പൗലോസ് (കുഞ്ഞിപൈലോൻ- 97 ) നിര്യാതനായി. ഭാര്യ: പരേതയായ റോസകുട്ടി ഏനാനല്ലൂർ മലേക്കുടിയിൽ കുടുംബാംഗം. മക്കൾ: പരേതനായ മത്തച്ചൻ, ചാക്കോച്ചൻ ഞാറക്കാട്, പരേതയായ ചിന്നമ്മ, സിസ്റ്റർ സീലിയ (ഹോളി ക്രോസ് കോൺവെന്റ് ബാംഗ്ലൂർ), ജോയി കടവൂർ, സിസ്റ്റർ സെലിൻ (എസ്.എച്ച് കോൺവെന്റ് ജാർഖണ്ഡ്), ജെസി ( റിട്ട. ടീച്ചർ എസ്.ജെ.എൽ.പി.എസ് പൈങ്ങോട്ടൂർ), ഗ്രേസി (യു.എസ്.എ), റെജി (യു.കെ). മരുമക്കൾ: ആനീസ് പാലപ്പാത്ത് ആനിക്കാട്, ജോർജ് നെടുങ്കല്ലേൽ പാറത്തോട്, മേരി ആടുകുഴിയിൽ പൈങ്ങോട്ടൂർ, ബേബി അവരാപ്പാട്ട് (യു.എസ്.എ), സാബിച്ചൻ തോപ്പിൽ മാൻവെട്ടം (യു.കെ). സംസ്‌കാരം ഇന്ന് 2.30ന് കടവൂർ സെന്റ് ജോർജ് പള്ളിയിൽ.